ഇരുപത്തിയേഴാം രാവിൽ മക്കയിലെ ഹറമിലെത്തിയവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്
മക്ക: ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ച് റമളാൻ 27 ആം രാവിലും റമളാൻ 26-ന്റെ പകലിലുമായി ഹറമിലെത്തിയവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്.
റമളാൻ 26 ന്റെ പകലിലും 27 ആം രാവിലുമായി 8 ലക്ഷം ഉംറ തീർത്ഥാടകർ എത്തിയപ്പോൾ 34 ലക്ഷം പേരാണ് മറ്റു ആരാധാനകൾക്കായി ഹറമിൽ ഈ സമയത്ത് എത്തിയത്. ഇത് റെക്കോർഡ് ആണ്.
അതേ സമയം ഹറമിലെ തിരക്ക് ഒഴിവാക്കാൻ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് ഉണർത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa