“ട്രെയിൻ പാളം തെറ്റി”- മസ്ക്കിനെ പരിഹസിച്ച് ട്രംപ് ; ബ്രിക്സിന്റെ അമേരിക്കൻ വിരുദ്ധ നയത്തെ പിന്തുണക്കുന്ന ഏത് രാജ്യത്തിനും10% അധിക തീരുവ ഈടാക്കുമെന്നും മുന്നറിയിപ്പ്
ബ്രിക്‌സ് ഗ്രൂപ്പിന്റെ അമേരിക്കൻ വിരുദ്ധ നയത്തെ പിന്തുണക്കുന്ന ഏതൊരു രാജ്യത്തിനും 10% അധിക തീരുവ ഈടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
മസ്‌ക് പുതിയൊരു രാഷ്ട്രീയ പാർട്ടി. രൂപീകരിച്ചതിനെയും ട്രംപ് പരിഹസിച്ചു. ”ട്രെയിൻ അപകടത്തിൽ; പാളം തെറ്റി”എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. റ്റു പാർട്ടി സംവിധാനത്തിൽ ഒരു മൂന്നാം കക്ഷി ആരംഭിക്കുന്നത് ആശയക്കുഴപ്പം വർദ്ധിപ്പിക്കുമെന്ന് ട്രമ്പ് ആശങ്കപ്പെട്ടു.”
അതേ സമയം, ഈ ആഴ്ച ഹമാസുമായി ഒരു കരാറിലെത്താൻ നല്ല സാധ്യതയുണ്ടെന്നും, “ഒരു നിശ്ചിത എണ്ണം ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാൻ സാധ്യതയുണ്ട് എന്നും” ട്രംപ് കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
