തിങ്കളാഴ്‌ച, ജൂൺ 8, 2026
Jeddah

വലിയോറ സൗഹൃദ വേദി ജിദ്ദ ചാപ്റ്ററിനു പുതിയ നേതൃത്വം .

വലിയോറ സൗഹൃദ വേദി ജിദ്ദ ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സൗഹൃദ വേദിയുടെ പുതിയ പ്രസിഡന്റ് ആയി റഷീദ് പറങ്ങോടത്തിനെയും ജനറൽ സെക്രട്ടറി ആയി ഇല്യാസ് തൂമ്പിലും ട്രെഷറർ ആയി റഹീം മേക്കമണ്ണിൽ നെയും തെരെഞ്ഞതെടുത്തു.

വെള്ളിയായ്ച്ച ഇഫ്താർ സംഗമത്തോട് അനുബന്ധിച്ചു നടന്ന ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പും ഭാരവാഹി പ്രഖ്യാപനവും ഉണ്ടായത്. മറ്റു ഭാരവാഹികൾ – ഉപദേശക സമിതി അംഗങ്ങൾ – കെവി ബാവ , കുറുക്കൻ മുഹമ്മദ്, അലി അക്ബർ പികെ , വൈസ് പ്രസിഡണ്ടുമാർ- കുട്ടി മുഹമ്മദ് , ഇക്ബാൽ വി വി , അബൂബക്കർ പാറക്കൽ, കരുവള്ളി സൈദ് അലവി. ജോയിന്റ് സെക്രട്ടറിമാർ- ജരീർ ടീവീ , അമീനുള്ള പി കെ, യൂനുസ് എ കെ, റഷീദ് കെ എം . എക്സിക്യൂട്ടീവ് അംഗങ്ങൾ . മുഹമ്മദ് അലി കുറുക്കൻ സമദ് പി കെ, അബ്ദുൽ ജലീൽ എ കെ, യൂസഫ് എ കെ, ഇരുമ്പൻ അലി റഷീദ് എ കെ, താജുദ്ധീൻ ഇ പി, നാസർ ഇ വി, രാധകൃഷ്ണൻ, അഷ്‌റഫ് വലിയോറ . മൂന്ന് വർഷമാണ് കമ്മിറ്റിയുടെ കാലാവധി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group