ഒമാനിൽ നിന്ന് വിദേശികളെ അനധികൃതമായി പുറത്ത് കടക്കാൻ സഹായിച്ച സ്വദേശി അറസ്റ്റിൽ
ഒമാനിൽ നിന്ന് വിദശികളെ അനധികൃതമായി രാജ്യത്തിനു പുറത്തെത്തിക്കാൻ സഹായിച്ച ഒമാൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു.

തൻ്റെ ഫിഷിംഗ് ബോട്ടുപയോഗിച്ചായിരുന്നു പണത്തിനു പകരം വിദേശികളെ രാജ്യത്തിനു പുറത്തെത്തിക്കാൻ ഒമാനി പൗരൻ ശ്രമിച്ചത്.
ഒരു സംഘം വിദേശികളെ രാജ്യത്തിനു പുറത്തെത്തിക്കാൻ ശ്രമിച്ച ഫിഷിംഗ് ബോട്ട് പിടികൂടിയതായി ഒമാൻ റോയൽ പോലീസ് അറിയിക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa