ചരിത്രത്തിലാദ്യമായി ഒരു ഒമാനി വനിത എവറസ്റ്റ് കീഴടക്കി
ഇതാദ്യമായി ഒരു ഒമാനി വനിത എവറസ്റ്റ് കൊടു മുടി കീഴടക്കി. നാദിറ അൽ ഹാരിസി എന്ന വനിതയാണു തൻ്റെ ജീവിതാഭിലാഷം കൈവരിച്ചത്.

ഏപ്രിൽ 14 നു പ്രയാണമാരംഭിച്ച നാദിറ ഇന്നലെയായിരുന്നു എല്ലാ കാംബുകളും പിന്നിട്ട് എവറസ്റ്റ് കൊടുമുടിക്ക് മുകളിലെത്തിയത്.
നാദിറയെ സ്പോൺസർ ചെയ്ത നാഷണൽ ബാങ്ക് ഓഫ് ഒമാൻ നാദിറയെ അഭിനന്ദിച്ചു. ഡൊക്യുമെൻ്റ് ഫിലിം മേക്കർ ഏലിയയും നാദിറയുടെ പ്രയാണം ഷൂട്ട് ചെയ്യുന്നതിനായി കൂടെയുണ്ടായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa