Sunday, September 22, 2024
Saudi ArabiaTop Stories

മഴക്ക് വേണ്ടിയുള്ള നമസ്ക്കാരം നിർവ്വഹിക്കാൻ രാജാവ് ആഹ്വാനം ചെയ്തു

റിയാദ് :മഴക്ക് വേണ്ടിയുള്ള നമസ്ക്കാരം നിർവ്വഹിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ആവശ്യപ്പെട്ടു.

അടുത്ത വ്യാഴാഴ്ച രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നമസ്കാരം നിർവ്വഹിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

സാധിക്കുന്നവരെല്ലാം നമസ്ക്കാരത്തിൽ പങ്കെടുക്കണമെന്നും രാജാവ് ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്