ഇൻഷൂറൻസ് കാർഡിനു പകരം ഇഖാമ മതിയാകും
റിയാദ്: സൗദിയിൽ ചികിത്സ ലഭിക്കുന്നതിനു ഇൻഷൂറൻസ് കാർഡിനു പകരം ഇഖാമ മതിയാകുന്ന സിസ്റ്റം വരുന്നു.
അടുത്ത ജനുവരി മുതല്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും പോകാന്‍ പ്രത്യേക ഇന്‍ഷുറന്‍സ് കാര്‍ഡിനു പകരം സ്വദേശികൾ ഐഡന്റിറ്റി കാര്‍ഡും വിദേശികള്‍ ഇഖാമയും സമര്‍പ്പിച്ചാല്‍ മതിയാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇൻഷൂറൻസ് ആപ്പുകളും ഇ ഹെൽത്ത് കാർഡ് സംവിധാനങ്ങളും ലഭ്യമായതിനെത്തുടർന്നാണു
ഇൻഷൂറൻസ് കാർഡിനു പകരം ഇഖാമ സ്വീകാര്യമാകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa