തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പുതിയ എണ്ണപ്പാടങ്ങളും വാതക ശേഖരവും കണ്ടെത്തി

സൗദിയിൽ പുതിയ എണ്ണപ്പാടങ്ങളും വാതക ശേഖരവും കണ്ടെത്തിയതായി സൗദി ആരാംകോ വെളിപ്പെടുത്തി.

സൗദിയുടെ വടക്ക് പടിഞ്ഞാറു ഭാഗത്തായി ഒരു പാടത്ത് എണ്ണ ശേഖരവും വാതക ശേഖരവും കണ്ടെത്തിയിട്ടുണ്ട്.

ഇതിനു പുറമെ ഈ വർഷം ആദ്യ പാദത്തിൽ സെൻട്രൽ ബിസിനസ് ഡിസ്റ്റ്രിക്കിൽ ഒരു എണ്ണപ്പാടം കണ്ടെത്തിയതായും ആരാംകോ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്