തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

യാംബുവിലെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ ബാധിതൻ ആശുപത്രി വിട്ടു

യാംബു ഇൻഡസ്റ്റ്രിയൽ സിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ ബാധിതൻ രോഗം ഭേദമായതിനെത്തുടർന്ന് ആശുപത്രി വിട്ടതായി യാംബു റോയൽ കമ്മീഷൻ അറിയിച്ചു.

തൻ്റെ മാതാവിനോടൊപ്പം ക്വാറൻ്റൈനിൽ പ്രവേശിച്ചിരുന്ന രണ്ട് വയസ്സുകാരനാണു അസുഖം ഭേദമായി ആശുപത്രി വിട്ടത്. 150 ബെഡ് സൗകര്യങ്ങളോടെ മൂന്ന് ഐസൊലേഷൻ കോംപ്ളക്സുകളാണു യാംബുവിൽ പ്രവർത്തിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്