മസ്ജിദുൽ ഖുബായിൽ 9 ലക്ഷം റിയാൽ ചെലവഴിച്ച് പുതിയ കാർപറ്റുകൾ വിരിച്ചു
മദീന: മദീനയിലെ മസ്ജിദുൽ ഖുബായിൽ 9 ലക്ഷം റിയാൽ ചെലവഴിച്ച് പുതിയ കാർപറ്റുകൾ വിരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.

4988 സ്ക്വയർ മീറ്ററിലാണു പുതിയ ലക്ഷ്വറി കാർപ്പറ്റുകൾ വിരിച്ചിട്ടുള്ളത്. നബി(സ്വ) നിർമ്മിച്ച ആദ്യത്തെ പള്ളിയെന്ന നിലയിൽ ഏറെ പ്രശസ്തമാണ് മസ്ജിദുൽ ഖുബാ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa