സൗദിയിൽ ഈ വർഷത്തെ ബലി പെരുന്നാൾ അവധി ദിനങ്ങൾ വെട്ടിച്ചുരുക്കുമോ; മന്ത്രാലയത്തിൻ്റെ വിശദീകരണം
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ എന്നതിനാൽ ഈ വർഷത്തെ ബലി പെരുന്നാൾ അവധി ദിനങ്ങൾ വെട്ടിച്ചുരുക്കുമോ എന്ന സംശയത്തിനു സൗദി മാനവ വിഭവശേഷി മന്ത്രാലയം വിശദീകരണം നൽകി.

ഈ വർഷത്തെ ബലി പെരുന്നാൾ അവധി നേരത്തെ അനുവദിക്കാറുള്ളത് പോലെത്തന്നെ നൽകുമെന്നും അതിൽ യാതൊരു മാറ്റവും ഉണ്ടാകില്ല എന്നുമാണു മന്ത്രാലയം വിശദീകരിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa