തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ബാങ്ക് അക്കൗണ്ടുകളുള്ളവർ കരുതിയിരിക്കുക

ജിദ്ദ: സൗദിയിലെ ബാങ്ക് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പ് സംഘം പുതിയ അടവുമായി വീണ്ടും രംഗത്തെത്തിയിട്ടുണ്ടെന്നും ഓർമ്മപ്പെടുത്തി സൗദി ബാങ്കുകൾ.

ഹജ്ജ് സീസണിനോടനുബന്ധിച്ച് പ്രത്യേക സമ്മാനങ്ങൾ നേടിയതായി അറിയിച്ച് കൊണ്ടുള്ള മെസ്സേജുകളാണു ഇപ്പോൾ തട്ടിപ്പ് സംഘം അയക്കുന്നതെന്നും അത്തരം മെസ്സേജുകൾക്ക് മറുപടി നൽകരുതെന്നും ബാങ്കുകൾ മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്