ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദി ഭരണാധികാരികൾ ഇന്ത്യൻ ജനതക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു

റിയാദ്: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സൗദി ഭരണാധികാരി സല്മാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരനും ഇന്ത്യൻ പ്രസിഡൻ്റ് രാംനാഥ് കോവിന്ദിനു അഭിനന്ദന സന്ദേശമയച്ചു.

ഇന്ത്യൻ ജനതക്കും ഭരണ കൂടത്തിനും എല്ലാ വിധ പുരോഗതിയും ഐശ്വര്യവും ഉണ്ടാകട്ടെയെന്ന് സന്ദേശത്തിൽ സൗദി ഭരണാധികാരികൾ ആശംസിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്