തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ഭീമൻ പതാകയും വഹിച്ച് ഹെലികോപ്റ്റർ ; വീഡിയോ വൈറലാകുന്നു

ജിദ്ദ: സൗദി ദേശീയ ദിനാഘോഷ പരിപാടികളോടനുബന്ധിച്ച് ഭീമൻ പതാകയും വഹിച്ച് ഹെലികോപ്റ്റർ പറക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഇതിനകം വൈറലായിക്കഴിഞ്ഞു.

90 ആം ദേശീയ ദിനത്തിൻ്റെ ഭാഗമായി രാജ്യമെങ്ങും വിവിധയിനം ആഘോഷ പരിപാടികളാണു നടക്കുന്നത്.

സൗദി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എയർ ഷോയാണു ഈ വർഷം നടക്കുക എന്നാണു ബന്ധപ്പെട്ടവർ അറിയിച്ചിട്ടുള്ളത്. ഭീമൻ പതാകയുമായി ഹെലികോപ്റ്റർ പറക്കുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്