റിയാദിൽ ഗർഭച്ഛിദ്രം നടത്തിയ വിദേശിയായ വനിതാ ഡോക്ടർ പിടിയിൽ
റിയാദ്: ഗർഭച്ഛിദ്രം നടത്തിയതിനു വിദേശിയായ വനിതാ ഡോക്ടറെ പിടികൂടിയതായി റിയാദ് മേഖലാ ആരോഗ്യ വിഭാഗം അറിയിച്ചു.
ഏഴായിരം റിയാലിനു പകരമായിരുന്നു ഇവർ ഗർഭച്ഛിദ്രം നടത്തിയതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
ആരോഗ്യ മേഖലയിലെ അനധികൃത പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി അധികൃതർ തുടർച്ചയായ നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
