Sunday, September 22, 2024
Saudi ArabiaTop Stories

അടുത്തയാഴ്ച സൗദിയിൽ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ജിദ്ദ: അടുത്തയാഴ്ച മദ്ധ്യത്തോടെ സൗദിയിലെ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

ഈ സമയത്ത് രാജ്യത്തിന്റെ ഭൂരിഭാഗം ഏരിയകളിലും ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുകയും ജന ജീവിതത്തെ ബാധിക്കുകയും ചെയ്യും.

താപ നിലയിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുമെന്നും നോർത്തേൺ ഭാഗങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും പ്രവചനത്തിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്