തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ബന്ദർ ബിൻ ദിആർ രാജകുമാരൻ അന്തരിച്ചു

റിയാദ്: സൗദി രാജകുടുംബാംഗം ബന്ദർ ബിൻ ദിആർ ബിൻ തുർക്കി രാജകുമാരൻ അന്തരിച്ചു.

സൗദി റോയൽ കോർട്ടാണ് രാജകുമാരന്റെ മരണ വാർത്ത പുറത്ത് വിട്ടത്.

രാജകുമാരന്റെ മേലുള്ള മയ്യിത്ത് നമസ്ക്കാരം വെള്ളീയാഴ്ച റിയാദിൽ വെച്ച് നടക്കുമെന്നും റോയൽ കോർട്ട് അറിയിപ്പിൽ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്