ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിലേക്ക് ഹൂത്തികളയച്ച ഡ്രോൺ തകർക്കുന്ന വീഡിയോ വൈറലാകുന്നു

റിയാദ്: സൗദിയെ ലക്ഷ്യമാക്കി ഹൂത്തികളയച്ച ഡ്രോൺ സൗദി വ്യോമ പ്രതിരോധ സേന തകർക്കുന്ന വീഡിയോ വൈറലാകുന്നു.

യമനിൽ നിന്നും സതേൺ സൗദിയെ ലക്ഷ്യമാക്കി ഹൂത്തികളയച്ച ഡ്രോണാണു സൗദി സേന തകർത്തത്.

സമീപ ദിനങ്ങളിൽ നിരവധി വ്യോമാക്രമണങ്ങളാണു ഹൂത്തികൾ സൗദിക്കെതിരെ നടത്തിയിട്ടുള്ളത്

ഹൂത്തി ഡ്രോണിനെ സൗദി വ്യോമ പ്രതിരോധ സേന തകർക്കുന്ന വീഡിയോ കാണാം.

https://youtube.com/shorts/a1qv-CYW13U


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്