തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദയിൽ തഹ് ലിയ പാലത്തിനു മുകളിൽ നിന്ന് കാർ താഴേക്ക് പതിച്ചു (വീഡിയോ)

ജിദ്ദ: ജിദ്ദയിലെ തഹ് ലിയ പാലത്തിനു മുകളിൽ നിന്ന് ഒരു കാർ താഴെ സിത്തീൻ റോഡിലേക്ക് പതിച്ചു.

പാലത്തിന്റെ വശങ്ങളിലെ കോൺക്രീറ്റ് കൈവരികൾ തകർത്താണു കാർ താഴേക്ക് പതിച്ചത്.

അപകടത്തെത്തുടർന്ന് രണ്ട് പേർക്ക് പരിക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാർ പൂർണ്ണമായും തകർന്നതായി വീഡിയോയിൽ വ്യക്തമാകുന്നുണ്ട്.

വാഹനം താഴെ പതിച്ചതിനു ശേഷമുള്ള വീഡിയോ കാണാം.

https://youtube.com/shorts/iKVT3zFi5-Y

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്