Monday, September 23, 2024
Saudi ArabiaTop Stories

“ബാഗെല്ലാം റെഡിയല്ലെ ?” സൗദി എയർലൈൻസിന്റെ ചോദ്യം ചർച്ചയാകുന്നു

കരിപ്പൂർ: ഇന്ന് സൗദി എയർലൈൻസിന്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ ട്വീറ്റ് ചെയ്ത “ബാഗെല്ലാം റെഡിയല്ലെ” എന്ന ചോദ്യം സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ചക്ക് വിധേയമായി.

അടുത്ത് തന്നെ വിമാന സർവീസ് വിലക്കുകൾ നീക്കിയേക്കുമെന്നതിന്റെ സൂചനയാണിതെന്നാണു പലരും അഭിപ്രായപ്പെടുന്നത്. മെയ് മൂന്നാം വാരം വിമാനസർവീസ് പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ കഴിഞയാഴ്ച അധികൃതർ വിലത്തിരുത്തിയിരുന്നു.

ഞങ്ങൾ എന്നോ യാത്രക്ക് റെഡിയണെന്നാണു പലരും സൗദിയയുടെ ട്വീറ്റിനു മറുപടിയായി കമന്റുകൾ ചെയ്തിട്ടുള്ളത്.

അതേ സമയം വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിൽ ഇന്ത്യ ഉൾപ്പെടുമോ എന്നതിൽ ഇപ്പോഴും ആശങ്ക തീർന്നിട്ടില്ല. എങ്കിലും ദുബായ് വഴി ഓപ്പൺ ആകുകയാണെങ്കിലും അത് സൗദി പ്രവാസികൾക്ക് വലിയ ആശ്വാസമായിത്തീരും.

*അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇*
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്