റിയാദിലും ജിദ്ദയിലും കൂടുതൽ കേന്ദ്രങ്ങളിൽ ഫൈസർ വാക്സിൻ ലഭ്യം; സെന്ററുകൾ അറിയാം
ജിദ്ദ: ജിദ്ദയിലും റിയാദിലും കൂടുതൽ കേന്ദ്രങ്ങളിൽ ഫൈസർ വാക്സിൻ ലഭ്യമാക്കിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിയാദിൽ ഹിൽട്ടൺ ഹോട്ടൽ, ക്രൗൺ പ്ലാസ ഹോട്ടൽ, റിയാദ് ഇന്റർനാഷണൽ കൺ വെൻഷൻ സെന്റർ, ദിരിയ ഹോസ്പിറ്റൽ, അൽ ഖലീജ് ഹെൽത്ത് സെന്റർ, അൽ നദ് വാ ഹെൽത്ത് സെന്റർ, അൽ ജസീറ ഹെൽത്ത് സെന്റർ, കിംഗ് സൗദ് യൂണിവേഴ്സിറ്റി , ഇമാം മുഹമദ് ബിൻ സൗദ് യുണിവേഴ്സിറ്റി, അൽ മൊവാസാത്ത് ഹോസ്പിറ്റൽ, അൽ ഹബീബ് ഹോസ്പിറ്റൽ, അൽ മൊസൈഫ് ഹെൽത് സെന്റർ, അൽ മൻസൂറ ഹെൽത് സെന്റർ, സെക്യുരിറ്റി ഫോഴ്സസ് ഹോസ്പിറ്റൽ സൽബൂക്, പ്രിൻസ് സുൽത്താൻ ഹെൽത് സെന്റർ അഹ്മദിയ , കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി നാഷണൽ ഗാർഡ് എന്നിവിടങ്ങളിൽ ഫൈസർ വാക്സിൻ ലഭ്യമാകും.
ജിദ്ദയിൽ മറ്റേർനിറ്റി ആന്റ് ചിൽഡ്രൻസ് ഹോസ്പിറ്റൽ, ജിദ്ദ ഫീൽഡ് ഹോസ്പിറ്റൽ, കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, മിനിസ്റ്റ്രി ഓഫ് നാഷണൽ ഗാർഡ് വാക്സിൻ സെന്റർ, കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് സൗത്ത് ടെർമിനൽ, ഇന്റർനഷണൽ മെഡിക്കൽ സെന്റർ എന്നിവിടങ്ങളിലും ഫൈസർ വാക്സിൻ ലഭ്യമാകും.
എല്ലാവരും സ്വിഹതീ വഴി രെജിസ്റ്റ്രേഷൻ പൂർത്തിയാക്കി വാക്സിൻ സ്വീകരിക്കണമെന്ന് മന്ത്രാലയം വീണ്ടും ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa