തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മക്കയിൽ അതി ശക്തമായ മഴ; ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കം; വീഡിയോ കാണാം

വിശുദ്ധ മക്കയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച അതി ശക്തമായ മഴ അനുഭവപ്പെട്ടു.

ക അബാലയത്തിനടുത്തുണ്ടായിരുന്ന തീർഥാടകർ പലരും കുട ചൂടി ആരാധനാ കർമ്മങ്ങൾ നിർവ്വഹിച്ചപ്പോൾ മറ്റു പലരും മഴ നനഞ്ഞ് കൊണ്ട് തന്നെ ആരധനാ കർമ്മങ്ങൾ നിർവ്വഹിക്കുകയായിരുന്നു.

അതേ സമയം മക്കയുടെ മറ്റു ചില ഭാഗങ്ങളിൽ അതി ശക്തമായ മഴയിൽ വെള്ളപ്പൊക്കം രൂപപ്പെട്ടത് അറബ് മീഡിയകൾ റിപ്പോർട്ട് ചെയ്തു

ചൊവ്വാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. വീഡിയോ കാണാം.
https://youtu.be/7DBoM1XKr-0

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്