ലൈസൻസുള്ള വാണിജ്യ സ്ഥാപനങ്ങൾ തിരക്ക് കുറക്കാൻ 24 മണിക്കൂറും പ്രവർത്തിക്കാം
റിയാദ്: പെർമിറ്റ് ഉള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് തിരക്ക് കുറക്കാൻ 24 മണിക്കൂറും പ്രവർത്തിക്കാമെന്ന് സൗദി വാണിജ്യ മന്ത്രാലയം.
ഉപഭോക്താക്കളെ സ്ഥാപനത്തിന്റെ ശേഷിയിലധികം ഉൾക്കൊള്ളിക്കാൻ ശ്രമിച്ചാൽ സ്ഥാപനം അടപ്പിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ശഅബാനിലും റമദാനിലുമായി 5800 ലധികം നിയമ ലംഘനങ്ങളാണു മന്ത്രാലയം രേഖപ്പെടുത്തിയത്.
ആളുകൾ തിരക്ക് കുറഞ്ഞ സമയങ്ങളിൽ ഷോപിംഗിനു പോകുന്നത് സ്ഥാപനങ്ങളിലെ തിരക്ക് കുറക്കുമെന്ന് അഷികൃതർ ഓർമ്മപ്പെടുത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa