തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മുസ്‌ലിം ഒൺലി മാറ്റി; പകരം ഹറമിലേക്ക് എന്നാക്കി മാറ്റി

മദീന : വിശുദ്ധ മദീനയിലെ ഹറം അതിർത്തിയിലേക്കുള്ള സൂചനാ ബോഡിൽ മുസ്‌ലിം ഒൺലി എന്നെഴുതിയിരുന്നത് മാറ്റി എഴുതി.

ഹറം ഏരിയയിലേക്ക് എന്നാണു ഇപ്പോൾ തിരുത്തിയെഴുതിയിട്ടുള്ളത്.

വിശുദ്ധ മക്കയിലെയും മദീനയിലെയും ഹറം പ്രദേശത്തേക്ക് മുസ്‌ലിംകൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കാറുള്ളത്.

അതേ സമയം മദീന ഹറം പ്രദേശത്തേക്ക് മക്ക ഹറമിലേക്കുള്ളത് പോലെ അമുസ് ലിംകൾക്ക് പ്രവേശനത്തിനു വിലക്കില്ലെന്നാണു  പല സൗദി പണ്ഡിതരും വ്യക്തമാക്കിയിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്