Monday, November 25, 2024
Saudi ArabiaTop Stories

അക്കൗണ്ടിംഗ് മേഖലയിൽ സൗദിവത്ക്കരണം ആരംഭിച്ചു; സൗദികളെ കാത്തിരിക്കുന്നത് 9800 തൊഴിലവസരങ്ങൾ

റിയാദ്: സ്വകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ടിംഗ് പ്രൊഫഷനുകൾ സൗദിവത്ക്കരണം നടത്തുന്ന പ്രക്രിയ സൗദി മാനവ വിഭവ ശേഷി മന്ത്രാലയം ആരംഭിച്ചു.

സൗദി യുവതീ യുവാക്കൾക്കായി 9800 ലധികം തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണു മന്ത്രാലയത്തിന്റെ ലക്ഷ്യം.

Director of Financial and Accounting Affairs, Director of Accounts and Budget, Director of the Financial Reporting Department, Director of the Zakat and Tax Department, Director of the Internal Audit Department, Director of the General Audit Department,  Head of the Internal Audit Program,financial controller, internal auditor, senior financial auditor, general accountant, cost accountant, auditor, general accounts technician, audit technician, cost accounts technician, financial audit supervisor, cost clerk, financial clerk, bookkeeping clerk. എന്നീ പ്രൊഫഷനുകളാണു സൗദിവത്ക്കറണത്തിനു വിധേയമാകുന്നത്.

അഞ്ചിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനത്തിൽ 30% സൗദിവത്ക്കരണം ഈയാഴ്ച പൂർത്തിയാക്കുകയാണു അധികൃതരുടെ ലക്ഷ്യം.

ഡിഗ്രി ഹോൾഡർ ആയ സൗദിക്ക് മിനിമം സാലറി 6000 റിയാലും ഡിപ്ലോമ ഹോൾഡർ ആണെങ്കിൽ മിനിമം 4500 റിയാലും ശമ്പളം നൽകണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്