ഓപറേഷൻ ആൻ്റ് മെയിൻ്റനൻസ് മേഖലയിൽ ജോലിയിൽ ചെയ്യുന്ന സൗദികളുടെ മിനിമം സാലറി മന്ത്രാലയം വ്യക്തമാക്കി
റിയാദ്: പൊതു മേഖലയിലെ ഓപറേഷൻ ആൻ്റ് മെയിൻ്റനസ് വിഭാഗത്തിലെ സീനിയർ മാനേജ്മെൻ്റ് തസ്തികകളിലെ ജോലി ചെയ്യുന്ന സൗദികളുടെ മിനിമം വേതനം മാനവ വിഭവ ശേഷി മന്ത്രാലയം വെളിപ്പെടുത്തി.
മിനമം സാലറി 9000 റിയാലായിരിക്കുമെന്നും എക്സ്പീരിയൻസിനനുസരിച്ച് സൗദി വത്ക്കരണ നിയമാവലിയിലെ നിർദ്ദേശാനുസരണം വേതനത്തിൽ വർദ്ധനവുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഓപറേഷൻ ആൻ്റ് മെയിൻ്റൻസ് മേഖലയിലെ ജോബ് ലെവൽ 6 ഇനമാക്കിത്തിരിച്ചിട്ടുണ്ട്. ഓരോ ജോലിക്കും ആവശ്യമായ യോഗ്യതകൾ പരിഗണിച്ചാണു ഇനം തിരിച്ചിട്ടുള്ളത്.
എഞ്ചിനീയറിംഗ് ആൻ്റ് സ്പേഷ്യലൈസ്ഡ് ലെവലിൽ 8400 റിയാൽ, സൂപർവൈസറിൽ ലെവലിൽ 7000 റിയാൽ എന്നിങ്ങനെ ജോബ് ലെവലിനനുസരിച്ച് സാലറിയിൽ മാറ്റം വരുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
