മൂത്രക്കല്ല് ഉണ്ടാകാൻ കാരണമാകുന്ന ഭക്ഷണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി റഷ്യൻ ഡോക്ടർ
കിഡ്നിയിൽ കല്ല് രൂപപ്പെടുന്നതിനു കാരണമാകുന്ന സ്ഥിരമായ ഭക്ഷണങ്ങളെക്കുറിച്ച് റഷ്യൻ ഡോക്ടർ അലക്സാണ്ടർ മ്യാസ്നികോവ് മുന്നറിയിപ്പ് നൽകുന്നു.
ഉപ്പ്, പഞ്ചസാര, കാൽസ്യം ഗുളികകൾ, മൃഗക്കൊഴുപ്പിനാൽ സമ്പന്നമായ ഇറച്ചി തുടങ്ങിയവ കിഡ്നിസ്റ്റോണിനു കാരണമാകും.
അതോടൊപ്പം വിറ്റാമിൻ സി അമിതമായി കഴിക്കുന്നതും ഗ്രേപ് ഫ്രൂട്ട് ജ്യൂസും കിഡ്നി സ്റ്റോണിനു കാരണമാകുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.
മൂത്രക്കല്ല് രുപപ്പെടുന്നത് തടയുന്നതിനു ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ഒഴിവാക്കണമെന്നാണു ഡോ:അലക്സാണ്ടർ ഓർമ്മപ്പെടുത്തുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa