Saturday, September 21, 2024
Dammam

യൂത്ത് ഇന്ത്യ ക്ലബ് ജുബൈൽ ഇന്റർനാൽ ടൂർണമെന്റ് തുടക്കം കുറിച്ചു

യൂത്ത് ഇന്ത്യ ക്ലബ് ജുബൈൽ ഇന്റണല്‍ ടൂർണമെന്റ് YFC Soccer League Season 2 നു ജുബൈൽ അറീന ഗ്രൗണ്ടിൽ തുടക്കം കുറിച്ചു. നാലു ടീമുകൾ ആയി ഒന്നരമാസത്തോളം നീടുനിൽക്കുന്ന ടൂർണമെന്റ് യൂത്ത് ഇന്ത്യ ദമ്മാം പ്രസിഡന്റ് ബിനാൻ ബഷീർ കിക്ക്‌ ഓഫ് നിർവഹിച്ചു.

നോക്കൊണ്ട് റൗണ്ടിൽ ആദ്യമത്സരത്തിൽ ജുബൈൽ തണ്ടർ ബോൾട്ട് സ്പാർട്ടൻസ് നെ ഒന്നിനെതിരെ 2 ഗോളുകൾക്ക് വിജയിച്ചു. രണ്ടാമത്തെ മത്സരത്തിൽ ലാനിസ്റ്റർ FC ജുബൈൽ ഈഗ്ൾസ് നെ ഒന്നിനെതിരെ 3 ഗോളുകൾക്ക് വിജയിച്ചു കാലികളിലെ ബെസ്‌റ് പ്ലയെർസ് ആയി ആബിദ് നെയും നൗഫലിനെയും തിരഞ്ഞെടുത്തു .

മത്സരങ്ങൾ അജിൻ നിയന്ത്രിച്ചു. കളികൾക്ക് സഈദ് , ജോഫി, ശൈഫാൻ, റയ്യാൻ, വിജീഷ് & സാലിഹ് എന്നിവർ നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q