Sunday, September 22, 2024
Saudi ArabiaTop Stories

ഇന്ത്യയടക്കം വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ സൗദികളിൽ നിന്നുള്ള അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു

റിയാദ്: ഇന്ത്യയടക്കം യാത്രാ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിനുള്ള സൗദി പൗരന്മാരിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കൽ ആരംഭിച്ചതായി ജവാസാത്ത് അറിയിച്ചു.

അബ്ഷിർ വഴിയാണ് യാത്രക്കുള്ള പെർമിറ്റിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ആരംഭിച്ചത്. ഇതിനായി ജവാസാത്ത് ഓഫീസുകളെ സമീപിക്കേണ്ടതില്ല.

ചികിത്സ, സ്ഥിര താമസം, ബന്ധുക്കളുടെ മരണം തുടങ്ങിയ പരിഗണനീയർഹമായ കേസുകൾക്കായിരിക്കും പെർമിറ്റ് അനുവദിക്കുക.

നേരത്തെ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് പോകുന്ന സൗദി പൗരന്മാർക്ക് അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്