സൗദിയിൽ 4.25 കോടി വാക്സിൻ ഡോസുകൾ നൽകി; ആക്റ്റീവ് കേസുകൾ 2218
റിയാദ്: രാജ്യത്ത് പുതുതായി 53 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.അതേ സമയം 40 പേർ കൂടി സുഖം പ്രാപിച്ചു.
നിലവിൽ 2218 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 175 പേർ ഗുരുതരാാവസ്ഥയിലാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8727 ആയി ഉയർന്നു.
ഇത് വരെയായി സൗദിയിൽ 4,25,19,358 വാക്സിൻ ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞു. അതിൽ 2,34,80,733 ഫസ്റ്റ് ഡോസും 1,90,38,625 സെകൻഡ് ഡോസും ഉൾപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa