സൗദിയിൽ തൊഴിലാളിയെ റോഡിലിട്ട് മർദ്ദിച്ച പ്രതികൾ അറസ്റ്റിൽ; വീഡിയോ
അൽജൗഫ്: സകാകയിൽ ഒരു വാണിജ്യ സ്ഥാപനത്തിലെ ജീവനക്കാരനെ റോഡിലിട്ട് മർദ്ദിച്ച പ്രതികൾ അറസ്റ്റിൽ.
30 വായസ്സിനു മുകളിൽ പ്രായമുള്ള രണ്ട് സ്വദേശികളാണു പ്രതികളെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു.
പ്രതികൾ ജീവനക്കാരനെ റോഡിലിട്ട് മർദ്ദിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയകളിൽ പ്രചരിക്കപ്പെട്ടിരുന്നു.
പ്രതികളെ ആവശ്യമായ നടപടികൾ സ്വീകരിച്ചതിനു ശേഷം പബ്ലിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്.
പ്രതികൾ ജീവനക്കാരനെ മർദ്ദിക്കുന്ന സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന ദൃശ്യം സുരക്ഷാ വിഭാഗം പ്രസിദ്ധപ്പെടുത്തി. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa