സൗദിയിൽ സെക്കൻഡ് ഡോസ് സ്വീകരിച്ചവരുടെ എണ്ണം 1.95 കോടി കവിഞ്ഞു; പുതുതായി 3 മരണം
റിയദ്: സൗദിയിൽ പുതുതായി 48 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അതേ സമയം 41 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.
നിലവിൽ 2224 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 138 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊറോണ മരണം 8739 ആയി ഉയർന്നിട്ടുണ്ട്.
രാജ്യത്ത് ഇത് വരെയായി 4,31,27,701 വാക്സിൻ ഡോസുകളാണു നൽകിയത്. 1,95,26,492 പേർ ഇതിനകം സെക്കൻഡ് ഡോസ് സ്വീകരിച്ച് കഴിഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa