Monday, September 23, 2024
Riyadh

RSC സാഹിത്യോത്സവ് 2021;രെജിസ്റ്റർ ചെയ്യാൻ അവസരം

RSC പന്ത്രണ്ടാമത് എഡിഷൻ സാഹിത്യോത്സവിന് ഗൾഫിൽ തുടക്കം കുറിക്കുകയായി. വിവിധ കല-സാഹിത്യ മത്സരങ്ങളാണ് ഗൾഫിലെ 3 വയസ്സ് മുതൽ മുപ്പതു വയസ്സ് വരെയുള്ളവർക്കായി സംഘടിപ്പിക്കുന്നത്.
പ്രോഗ്രാമിൽ പങ്കെടുക്കാൻ ആഗ്രഹ്മുള്ളവർ രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് 👇
http://register.rscriyadh.com

കൂടുതൽ വിവരങ്ങൾക്ക്
📲 0540324616
📲 0536118210

ടീം സാഹിത്യോത്സവ്
റിയാദ്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്