Tuesday, September 24, 2024
Saudi ArabiaTop Stories

സൗദിയിലെ ഒരു ജനവാസ പ്രദേശത്തുണ്ടായ കാറപകടത്തിൻ്റെ ദൃശ്യം സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നു

സൗദിയിലെ ഒരു ജനവാസ പ്രദേശത്തുണ്ടായ വ്യത്യസ്ത്‌മായ ഒരു കാറപകടത്തിൻ്റെ ദൃശ്യം സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.

നിർത്തിയിട്ട ഒരു ജീപിനു നേരെ ഒരു എഫ് ജെ ക്ര്യൂയിസർ പാഞ്ഞ് വന്നിടിക്കുന്നതാണു വീഡിയോയിലെ രംഗം.

നിർത്തിയിട്ടിരുന്ന ജീപിൻ്റെ സ്ഥാനം തന്നെ മാറ്റിയ ഇടിയിൽ എഫ് ജെ ക്ര്യൂയിസർ രണ്ട് ടയറിൽ മാത്രം അല്പ നേരം നിൽക്കുന്ന രംഗം വീഡിയോയിൽ കാണുന്നുണ്ട്.

രണ്ട് ക്ളിപുകൾ യോജിപ്പിച്ച ദൃശ്യമാണു സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെടുന്നത്. അപകട കാരണം അറിവായിട്ടില്ല. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്