അൽഖോബാറിൽ സിംഹം റോഡിലിറങ്ങി: വീഡിയോ
അൽ ഖോബാറിൽ ജനവാസ കേന്ദ്രത്തിൽ ഒരു സിംഹം പുറത്തിറങ്ങി നടക്കുന്നത് സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
സ്വകാര്യ വ്യക്തി വളർത്തുന്ന പെൺ സിംഹം കൂട്ടിൽ നിന്ന് രക്ഷപ്പെട്ടതായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേ സമയം സിംഹം ആരെയും ഉപദ്രവിച്ചിട്ടില്ലായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തുടർന്ന് സിംഹത്തെ മയക്ക് വെടി വെച്ച് വന്യ ജീവി സംരക്ഷണ കേന്ദ്ര ജീവനക്കാർ പിടികൂടുകയും ചെയ്തു.
സിംഹം പുറത്തിറങ്ങി നടക്കുന്ന സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെട്ട വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa