Sunday, November 24, 2024
Saudi ArabiaTop Stories

സൗദി കൊറോണയെ തോൽപ്പിച്ചോ ? ആരോഗ്യ മന്ത്രാലയ വാക്താവ് പ്രതികരിച്ചു

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങൾ സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്സുൽ ആലി വിശദീകരിച്ചു.

പകർച്ചാ വ്യാധിയെ പ്രതിരോധിക്കുന്നതിൽ രാജ്യം വ്യക്തമായ നേട്ടങ്ങൾ കൈവരിച്ചു. ജപ്പാനിലെ നിക്കായ് റിപ്പോർട്ടിൽ രണ്ടാം സ്ഥാനം സൗദിക്കാണുള്ളത്.

അതേ സമയം കൊറോണ വൈറസീനെ പരാജയപ്പെടുത്തുന്നതിൽ സൗദി അറേബ്യ വിജയംകണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി.

വൈറസിൻ്റെ ഭീഷണി അവസാനിക്കാൻ സമയമെടുക്കും. അതേ സമയം എല്ലാ ഘട്ടത്തിലുമുള്ള വൈറസിൻ്റെ വക ഭേദങ്ങളെ സൗദി ഫലപ്രദമായി മറികടന്നിട്ടുണ്ടെന്നും വക്താവ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്