മത്വാഫ് നിറഞ്ഞ് വീണ്ടും വിശ്വാസികൾ; മനസ്സിനു കുളിർമയേകി വീണ്ടും ഹറമിൽ നിന്നുള്ള മനോഹരമായ കാഴ്ച
മക്ക: കഴിഞ്ഞ ദിവസം മത്വാഫിൽ നിന്നുള്ള കാഴ്ചകൾ വിശ്വാസികളുടെ മനസ്സിന് ഏറെ സന്തോഷം പകരുന്നതായിരുന്നു.
കൂടുതൽ പേർക്ക് ഉംറ തീർഥാടനത്തിനും നമസ്ക്കാരത്തിനും അനുമതി നൽകിയതിന് പിറകെ മത്വാഫിൽ നിശ്ചയിക്കപ്പെട്ട പരിധിക്കുള്ളിൽ വീണ്ടും വിശ്വാസികളെക്കൊണ്ട് നിറഞ്ഞതാണ് മീഡിയകൾ വലിയ പ്രാധാന്യത്തോടെ പങ്ക് വെച്ചത്.
ഇന്നലെ അർദ്ധരാത്രിയിൽ മത്വാഫിൽ വിശ്വാസികൾ ധാരാളമായി ഒരുമിച്ചെത്തിയത് കൊറോണക്ക് ശേഷമുള്ള അപൂർവ്വാനുഭവമായി മാറി.
ഈ മാസം ആദ്യം മുതൽ പ്രതിദിനം ഒരു ലക്ഷം പേർക്ക് ഉംറ നിർവ്വഹിക്കാനും 60,000 പേർക്ക് നമസ്ക്കരിക്കാനും ഹജ്ജ് ഉംറ മന്ത്രാലയം അനുമതി നൽകിയിരുന്നു .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa