Sunday, September 22, 2024
Saudi ArabiaTop Stories

തബൂക്കിൽ ഒരു കുട്ടിയെ തെരുവ് നായകൾ കൂട്ടമായി അക്രമിച്ചു; വീഡിയോ

തബൂക്കിൽ ഒരു കുട്ടിയെ തെരുവ് നായകൾ കൂട്ടമായി അക്രമിക്കുന്ന രംഗം സൗദി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു.

തബൂക്കിലെ ഹയ്യുൽ ബവാദിയിലായിരുന്നു സംഭവം നടന്നതെന്നു റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.

കുട്ടി നായകളുടെ ആക്രമണങ്ങളിൽ നിന്ന് പിനീട് രക്ഷപ്പെട്ടിട്ടുണ്ട്. കുട്ടിയുടേ ആരോഗ്യ നില തൃപ്തികരമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കുട്ടിയെ നായകൾ സംഘം ചേർന്ന് അക്രമിക്കുന്ന മാധ്യമങ്ങൾ പുറത്ത് വിട്ട വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്