Sunday, September 22, 2024
GCC

അബ്ഷിറിൽ നിന്ന് അയച്ച മെസ്സേജ് സംബന്ധിച്ച് അബ്ഷിറിൻ്റെ വിശദീകരണം

അബ്ഷിറിൽ നിന്ന് ഉപയോകതാക്കൾക്ക് അയച്ച ഒരു മെസേജ് സംബന്ധിച്ച് അബ്ഷിർ തന്നെ വിശദീകരണം നൽകി.

ഉപയോക്താക്കൾക്ക് Test എന്ന സന്ദേശമായിരുന്നു അബ്ഷിർ അയച്ചിരുന്നത് എന്ന് അബ്ഷിർ സൂചിപ്പിച്ചു.

ചില സർവീസുകളുമായി ബന്ധപ്പെട്ട് പരീക്ഷണാർത്ഥത്തിലായിരുന്നു ഇത്തരത്തിൽ മെസേജ് അയച്ചതെന്ന് അബ്ഷിർ പറഞ്ഞു.

ഉപയോക്താക്കൾ പ്രസ്തുത മെസേജ് വരുന്ന സമയം ഒന്നും ചെയ്യേണ്ടതില്ലെന്നും അബ്ഷിർ ഔദ്യോഗികമായി അറിയിച്ഛു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്