Monday, September 23, 2024
Top StoriesU A E

ഏഷ്യൻ കപ്പ്: യു എ ഇ ഇന്ത്യയെ തോൽപ്പിച്ചു

അബുദാബി: എ എഫ് സി ഏഷ്യന്‍ കപ്പില്‍ ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യയെ യു എ ഇ തോൽപ്പിച്ചു. തായ് ലാൻ്റിനെതിരെ നടത്തിയ പ്രകടനം പ്രതീക്ഷിച്ചെങ്കിലും ഫലം ഇന്ത്യൻ കാണികളെ നിരാശരാക്കി.

41 ആം മിനിട്ടിൽ ഖൽഫാൻ മുബാറകും 88 ആം മിനിട്ടിൽ അലി മബ്ഖൂതുമാണു വിജയികളുടെ ഗോളുകൾ നേടിയത്.

66% പന്ത് കാാൽക്കൽ വെച്ച യു എ ഇയോട് പോരാടിയാണ് ഇന്ത്യ കീഴടങ്ങിയത് . ബഹ്രൈനുമായി നടന്ന മത്സരത്തിൽ തായ് ലൻ്റ് ഒരു ഗോളിനു ജയിച്ചു. ഇന്ത്യയുടെ അടുത്ത മത്സരം ബഹ്രൈനുമായിട്ടാണു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്