Saturday, September 21, 2024
HealthSaudi Arabia

ദു:ഖം വന്നയുടൻ ഉറങ്ങുന്നവർക്ക് സൗദി മാനസികാരോഗ്യ വിദഗ്ധയുടെ മുന്നറിയിപ്പ്

ദു:ഖകരമായ അവസ്ഥയിൽ പ്രവേശിച്ചയുടൻ ഉറങ്ങുന്നവർക്ക് സൗദി സൈക്യാട്രിസ്റ്റ് നദ അൽ ഈസാ മുന്നറിയിപ്പ് നൽകുന്നു.

ഇത്തരത്തിൽ പ്രവർത്തിക്കുന്നത് രക്തം കട്ട പിടിക്കാനും ഉയർന്ന രക്ത സമ്മർദ്ദത്തിനും പ്രമേഹത്തിനും കാരണമാകുകയും ഹൃദയാഘാതത്തിനും പെട്ടെന്നുള്ള മരണത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

ഇത്തരം സാഹചര്യങ്ങളുള്ളവർ ഒരു സൈക്കോളജിസ്റ്റിൻ്റെ ഉപദേശം തേടുകയോ അടുത്ത കൂട്ടുകാരുമായി വിഷയം സംസാരിക്കുകയോ ചെയ്യണം.

അതോടൊപ്പം പുക വലി, ഫാറ്റി ഫുഡ്, ഉത്തേജകങ്ങൾ എന്നിവയും ഉറങ്ങുന്നതിനു മുംബ് പ്രശ്നങ്ങളെക്കുറിച്ച് ആഴ്ചത്തിൽ ചിന്തിക്കുന്നത് ഒഴിവാക്കുകയും ചെയ്യണമെന്നും അവർ ഉപദേശിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്