Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ ആക്റ്റീവ് കൊറോണ കേസുകൾ 12,201; പുതിയ രോഗികളുടെ എണ്ണം 563

പുതുതായി 563 പേർക്ക് കൂടി  കൊറോണ സ്ഥിരീകരിച്ചപ്പോൾ 839 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.

ഗുരുതരാവസ്ഥയിലായവരുടെ എണ്ണം ഇന്ന് വീണ്ടും കുറഞ്ഞിട്ടുണ്ട്. 554 പേരാണ് ഇപ്പോൾ ഗുരുതരാവസ്ഥയിലുള്ളത്.

പുതുതായി 3 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു. 9001 പേരാണ് സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചത്.

സൗദിയിൽ നിലവിൽ 12,201 കൊറോണ കേസുകളാണുള്ളതെന്ന് ഹെൽത്ത് ഡാറ്റ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്