Sunday, September 22, 2024
Top StoriesWorld

എണ്ണ വിലയിൽ വൻ കുതിപ്പ്

എണ്ണയുത്പാദനം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനായി ഒപെക് ഇന്ന് മീറ്റിംഗ് ചേരുന്നതിനായി തയ്യാറെടുക്കുന്നതിനിടെ എണ്ണ വില വീണ്ടും കുതിച്ചു.

ബ്രെന്റ് ക്രൂഡ് ഓയിലിനു ബാരലിനു 110 ഡോളർ കടന്നതായാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിലിനു ബാരലിനു 108.64 ഡോളർ ആയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

യുദ്ധത്തെത്തുടർന്ന് എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്കയെത്തുടർന്നാണു ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്നത്.

2014 നു ശേഷം ഇതാദ്യമായാണു എണ്ണവില ഇത്രത്തോളം വർദ്ധിക്കുന്നത്.

യു എ ഇയിൽ പെട്രോൾ 95 വില 3.12 ദിർഹം ആയും 98 പെട്രോൾ വില 3.23 ദിർഹം ആയും ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്