10 ദിവസം മുമ്പ് റിയാദിലെത്തിയ മലയാളി മരിച്ചു
റിയാദ്: തൃശൂർ മണ്ണുത്തി സന്തോഷ് നഗർ ശ്വദേശി നംബിയാംകുളം പരീത്(43) മരിച്ചു.
പത്ത് ദിവസം മുംബായിരുന്നു പരീത് റിയാദിലെത്തിയത്.
പ്രമുഖ കംബനിയായ നൂനിൽ ജോലി ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിനായി സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുന്നു. സുഹൈലയാണു ഭാര്യ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa