സൗദി ആശ്വാസ തീരത്ത്; പ്രതിദിന കൊറോണ കേസുകൾ 100 നു താഴെയെത്തി
സൗദിയിൽ ഏറെ ആശ്വാസമേകിക്കൊണ്ട് പ്രതിദിന കൊറോണ കേസുകൾ 100 നു താഴെയെത്തി.
പുതുതായി 97 പേർക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്. അതേ സമയം 198 പേർ കൂടി സുഖം പ്രാപിക്കുകയും ചെയ്തു.
223 പേരാണ് ഇപ്പോൾ ഗുരുതരാവസ്ഥയിലുള്ളത്.പുതുതായി 1 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു. 9024 പേരാണ് സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചത്.
സൗദിയിൽ നിലവിൽ 8606 ആക്റ്റീവ് കൊറോണ കേസുകളാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q