Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ റമളാനിലെ സ്കൂൾ സമയക്രമം അറിയാം

ഈ വർഷം റമളാൻ സ്കൂൾ ക്ലാസുകൾ നടത്തുന്നതിനു വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകി.

സ്കൂളുകൾ രാവിലേ 9 നും 10 നും ഇടയിൽ ഏതെങ്കിലും ഉചിതമായ സമയത്ത് ആരംഭിക്കണം.

ഒരു പിരീഡ് 35 മിനുട്ട് ആയിരിക്കണം എന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു.

റമളാൻ 24 തിങ്കളാഴ്ച ക്ലാസ് അവസാനിക്കുന്നത് മുതൽ ചെറിയ പെരുന്നാൾ അവധി ആരംഭിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്