Saturday, September 21, 2024
Saudi ArabiaTop Stories

വിസിറ്റിംഗ് വിസക്കാർക്ക് ഹജ്ജ് നിർവ്വഹിക്കാൻ അനുമതിയില്ല

ജിദ്ദ: വിസിറ്റിംഗ് വിസക്കാർക്ക് ഹജ്ജ് നിർവ്വഹിക്കാൻ സാധിക്കുമോ എന്ന സംശയത്തിനു സൗദി ഹജ്ജ് ഉംറ മന്ത്രാലയം മറുപടി നൽകി.

ഹജ്ജ് വിസയിൽ വരുന്നവർക്കും സൗദിയിൽ റെസിഡന്റ് ആയവർക്കും മാത്രമാണ് ഹജ്ജിനു അനുമതി.

ഈ വർഷത്തെ ഹജ്ജിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഈ ശവാൽ 30 ഓട് കൂടെ ഈ വർഷത്തെ ഉംറ സീസൺ അവസാനിക്കുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്