മസ്ജിദുന്നബവിയുടെ മുറ്റത്ത് വെച്ച് യുവതിയോട് അസഭ്യമായ ഭാഷയിൽ സംസാരിച്ച 5 പാകിസ്ഥാനികൾ പിടിയിൽ
മസ്ജിദുന്നബവിയുടെ മുറ്റത്ത് വെച്ച് യുവതിയോടും കൂടെയുള്ളവരോടും മോശം വാക്കുകളുപയോഗിച്ച് സംസാരിച്ച അഞ്ച് പകിസ്താനികൾ അറസ്റ്റിലായി.
യുവതിയും പാകിസ്ഥാനി സ്വദേശിനിയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രതികളെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്.
മദീനയുടെ പവിത്രതയെയും മറ്റു വിശ്വാസികളുടെ സുരക്ഷയെയും ബാധിക്കുന്ന പ്രവൃത്തിയായതിനാൽത്തന്നെ സുരക്ഷാ വിഭാഗം ഉടനടി നടപടികൾ സ്വീകരിക്കുകയായിരുന്നു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa