ചെങ്കടൽ എയർപോർട്ടിന്റെ പുതിയ ചിത്രങ്ങൾ അധികൃതർ പുറത്ത് വിട്ടു
പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന റെഡ് സീ ഇന്റർനാഷണൽ എയർപോർട്ടിന്റെ കേബിൾ ഇൻസ്റ്റാളേഷൻ അടുത്തിടെ പൂർത്തിയാക്കിയതിന് ശേഷമുള്ള രാത്രികാല ഏരിയൽ ചിത്രങ്ങൾ അധികൃതർ പുറത്ത് വിട്ടു.
പ്രാദേശിക കമ്പനികളായ “നെസ്മ & പാർട്‌ണേഴ്‌സ്”, “അൽ മബാനി കോൺട്രാക്ടിംഗ്” എന്നിവയാണ് നിർമ്മാണ പ്രവൃത്തികൾ നടത്തുന്നത്.
2023 ആദ്യ പാദത്തിൽ വിമാനത്താവളം പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
12 ജലവിമാനങ്ങൾക്കായുള്ള വെയ്റ്റിംഗ് സെന്റർ, ബിസിനസ്സ് വിമാനങ്ങൾക്കുള്ള വെയ്റ്റിംഗ് സെന്ററുകൾ, 3 ഹെലിപാഡുകൾ എന്നിവ റെഡ്സീ എയർപോർട്ട് പദ്ധതിൽ ഉൾപ്പെടുന്നുണ്ട്.
പടിഞ്ഞാറൻ തീരത്ത് ഉംലുജ്, അൽ വജ് ഹ് സിറ്റികൾക്ക് ഇടയിലായിട്ടാണു റെഡ് സീ എയർപോർട്ട് സ്താപിതമാകുന്നത്. ചിത്രങ്ങൾ കാണാം.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa