Sunday, November 24, 2024
Saudi ArabiaTop Stories

തൊഴിലാളിക്ക് ഈ ആനുകൂല്യങ്ങൾ നൽകിയില്ലെങ്കിൽ കഫീലിന് 5000 റിയാൽ പിഴ ലഭിക്കും; വിശദമായി അറിയാം

സൗദി തൊഴിൽ നിയമ പ്രകാരം തൊഴിലാളികൾക്ക് താഴെ വിവരിച്ച സൗകര്യങ്ങളും ആനുകൂല്യങ്ങളും നൽകിയില്ലെങ്കിൽ സ്പോൺസർക്ക് 5000 റിയാൽ പിഴ ചുമത്തും.

1. തൊഴിൽ കരാർ പ്രകാരമുള്ള വാരാന്ത്യ അവധി നൽകാതിരിക്കൽ.

2. ഓവർ ടൈം ആനുകൂല്യങ്ങൾ നൽകാതെ നിശ്ചിത തൊഴിൽ സമയത്തിലും അധികം സമയം ജോലി ചെയ്യിപ്പിക്കൽ.

3. നിശ്ചിത പ്രതിദിന വിശ്രമ സമയം അനുവദിക്കാതിരിക്കൽ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്